ഫ്രാൻസിസ് മാർപാപ്പയുടെ അനുഗ്രഹം തേടി ചാണ്ടി ഉമ്മനും ശിവഗിരി മഠത്തിലെ പ്രതിനിധികളും
924-ൽ ശ്രീനാരായണ ഗുരു ആൽവേയിൽ സംഘടിപ്പിച്ച സർവമത ഉച്ചകോടിയുടെ സ്മരണയ്ക്കായാണ് ഈ ഉച്ചകോടി നടക്കുന്നത്.

റോം∙ നവംബറിൽ വത്തിക്കാനിൽ നടക്കുന്ന സർവമത ഉച്ചകോടിക്ക് ഫ്രാൻസിസ് മാർപാപ്പയുടെ അനുഗ്രഹം തേടാൻ ശിവഗിരി മഠത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്‍റെ ഭാഗമായി ചാണ്ടി ഉമ്മൻ എംഎൽഎയും. സ്വാമി വീരേശ്വരാനന്ദ, ബാബുരാജ് കെ.ജി എന്നിവർ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ നേരിൽ കാണുകയും ചെയ്തു.
1924-ൽ ശ്രീനാരായണ ഗുരു ആലുവയിൽ സംഘടിപ്പിച്ച സർവമത ഉച്ചകോടിയുടെ സ്മരണയ്ക്കായാണ് ഈ ഉച്ചകോടി നടക്കുന്നത്.