സ്പേസ് എക്സിനൊപ്പം ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി ആദ്യ ജര്‍മന്‍ വനിത
നാല് ബഹിരാകാശ സഞ്ചാരികളോടൊപ്പം സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ബഹിരാകാശത്തേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് റാബിയ റോഗ്

ബര്‍ലിന്‍ ∙ "Fram2" SpaceX ധ്രുവ പര്യവേക്ഷണ ദൗത്യത്തിനായി റോബോട്ടിക്സ് ഗവേഷകയായ റാബിയ റോഗ് ജര്‍മനിയിലെ ആദ്യത്തെ വനിതാ ബഹിരാകാശയാത്രികയായി തിരഞ്ഞെടുക്കപ്പെട്ടു. നാല് ബഹിരാകാശ സഞ്ചാരികളോടൊപ്പം സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ബഹിരാകാശത്തേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് റാബിയ റോഗ് .2024 അവസാനം ദൗത്യം യാത്ര തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.