ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീവ് ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ  തലസ്ഥാനമായ കീവിലെത്തി. പോളണ്ടില്‍ നിന്നും 10  മണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്താണ് മോദി കീവിലെത്തിയത്.  റഷ്യ-യുക്രെയ്ൻ  യുദ്ധം തുടരുന്ന അവസരത്തിലാണ് മോദിയുടെ സന്ദര്‍ശനം. 

യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തില്‍ ചരിത്ര സന്ദര്‍ശനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുമായി കീവില്‍ കൂടിക്കാഴ്ച നടത്തി.  ഉഭയകക്ഷി യോഗത്തിന് മുൻപ് യുക്രെയ്ൻ  നാഷനല്‍ മ്യൂസിയത്തിലെ രക്തസാക്ഷി എക്സ്പോസിഷന്‍റെ കവാടത്തില്‍ ഇരു നേതാക്കളും ഹസ്തദാനം ചെയ്യുകയും ആലിംഗനം നടത്തുകയും ചെയ്തു.

ADVERTISEMENT

സ്വതന്ത്ര യുക്രെയ്നിൽ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. ഇത് ഇരുവിഭാഗത്തിനും സങ്കീര്‍ണമായ സമീപനമാണുള്ളത്. ഔദ്യോഗിക വിവരം അനുസരിച്ച് ഇന്ത്യ യുദ്ധത്തില്‍ നിഷ്പക്ഷത പുലര്‍ത്തിവരികയാണ്. റഷ്യയ്ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങളെ ഇത് പിന്തുണയ്ക്കുന്നില്ല, മാത്രമല്ല വിലകുറഞ്ഞ റഷ്യന്‍ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നവരില്‍ ഒരു രാജ്യവുമാണ്. ചര്‍ച്ചയിലൂടെ ഒരു സംഘര്‍ഷ പരിഹാരം ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷേ ഇതുവരെ വ്യക്തമായ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല.

English Summary:

PM Modi Arrives in Ukraine as India Aims to Provide Support for Peace, Stability