വടകര ∙ ലണ്ടനിലെ ഇംപീരിയൽ സൊസൈറ്റി ഓഫ് ടീച്ചേഴ്‌സ് (ഐഎസ്‌ടിഡി) ജൂനിയർ തിയറ്റർ ബർസറി അവാർഡ് (45,000) പേരാമ്പ്ര കൂട്ടാലിട നിയ സജേഷിന് ലഭിച്ചു

വടകര ∙ ലണ്ടനിലെ ഇംപീരിയൽ സൊസൈറ്റി ഓഫ് ടീച്ചേഴ്‌സ് (ഐഎസ്‌ടിഡി) ജൂനിയർ തിയറ്റർ ബർസറി അവാർഡ് (45,000) പേരാമ്പ്ര കൂട്ടാലിട നിയ സജേഷിന് ലഭിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ ലണ്ടനിലെ ഇംപീരിയൽ സൊസൈറ്റി ഓഫ് ടീച്ചേഴ്‌സ് (ഐഎസ്‌ടിഡി) ജൂനിയർ തിയറ്റർ ബർസറി അവാർഡ് (45,000) പേരാമ്പ്ര കൂട്ടാലിട നിയ സജേഷിന് ലഭിച്ചു. യുകെയിൽ ഉദ്യോഗസ്‌ഥരായ സജേഷിന്റെയും സുഷയുടെയും മകളാണ്. ഭരതനാട്യം, കഥക് എന്നിവയിൽ വിജയിച്ചാണ് ഈ നേട്ടം കരസ്‌ഥമാക്കിയത്. ലണ്ടനിലെ നിരവധി നൃത്ത മത്സരങ്ങളിൽ നിയ ജേതാവായിരുന്നു. 7 വയസ്സ് മുതൽ നൃത്തം പഠിക്കുന്നുണ്ട്. യുകെയിലെ സംസ്‌കൃതി സ്‌കൂളിലെ ശ്രുതി ശ്രീറാം, പുഷ്‌കല ഗോപാൽ എന്നിവരാണ് ഗുരുക്കൻമാർ. ഇവർക്ക് ഒരു ലക്ഷം രൂപ സമ്മാനമുണ്ട്.

English Summary:

Imperial Society of Teachers Junior Theater Bursary Award for Niya Sajesh