ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം; അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി
ബര്‍ലിന്‍ ∙ ജര്‍മനിയിലെ എന്‍ആര്‍വി സംസ്ഥാനത്തിലെ റെക്ളിംഗ്ഹൗസണിലെ ഗ്രാമീണ ജില്ലയായ സുഡര്‍വിച്ചിലെ റസിഡന്‍ഷ്യല്‍ സ്ട്രീറ്റില്‍ കത്തിയാക്രമണ നടത്തിയ 33 കാരനെ പൊലീസ് വെടിവെച്ചു വീഴ്ത്തി

ബര്‍ലിന്‍ ∙ ജര്‍മനിയിലെ എന്‍ആര്‍വി സംസ്ഥാനത്തിലെ റെക്ളിംഗ്ഹൗസണിലെ ഗ്രാമീണ ജില്ലയായ സുഡര്‍വിച്ചിലെ റസിഡന്‍ഷ്യല്‍ സ്ട്രീറ്റില്‍ കത്തിയാക്രമണ നടത്തിയ 33 കാരനെ പൊലീസ് വെടിവെച്ചു വീഴ്ത്തി.
ഹോച്ച്ഫെല്‍ഡ് സ്ട്രീറ്റിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ വൈകുന്നേരം 6 മണിയോടെ 33 കാരനായ ഒരാള്‍ ആക്രമണം നടത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയുടെ അമ്മയാണ് പൊലീസിനെ വിളിച്ചത്. വിവരങ്ങള്‍ അനുസരിച്ച്, അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടായതായി പറയപ്പെടുന്നു. മകന്‍ കത്തി പുറത്തെടുത്തു. പിതാവിന്റെ കൈക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ യുവാവ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞുകയറി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു, പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.