ഡബ്ലിൻ ∙ 2017 മുതൽ അയ്‌ർലൻഡിൽ പ്രവർത്തിച്ചു വരുന്ന അയ്‌ർലൻഡ് കെഎംസിസിക്ക്‌ പുതു നേതൃത്വം സജ്ജമായി. ഫവാസ്‌ മാടശ്ശേരി അദ്ധ്യക്ഷനും, നജം പാലേരി ജനറൽ സെക്രട്ടറിയും, അർഷദ്‌ ടി.കെ ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024 ജൂൺ-ജൂലൈ മാസം നടത്തിയ മെംബർഷിപ്‌ ഡ്രൈവിന്റെ അടിസ്ഥാനത്തിലാണു കമ്മിറ്റിയുടെ രൂപീകരണം.  ഫുആദ്‌ സനീൻ- ഓർഗ്ഗനൈസിംഗ്‌ സെക്രട്ടറി, ആഷിഖ്‌ തളപ്പിൽ - പി.ആർ.ഓ, സെഫ്നാദ്‌ യൂസഫ്‌, നൈസാമുദ്ദിൻ, സിയാദ്‌ റഹ്മാൻ എന്നിവർ വൈസ്‌ പ്രസിഡന്റ്‌, ഷാഹിദീൻ കൊല്ലം, ഫസ്ജർ പാനൂർ, ഷഫീഖ്‌ നടുത്തോടിക എന്നിവരാണ് ജോയിന്റ്‌ സെക്രട്ടറിമാർ, അബ്ദുൽ അഹദ്‌, അൽതാഫ്‌ ഷാജഹാൻ- വെൽഫയർ വിംഗ്‌, ഇയ്യാസ്‌ ദിയൂഫ്‌, അസ്ലം കെ- സ്റ്റുഡന്റ്സ്‌ ഹെൽപ്‌, ജൗഹറ പുതുക്കുടി, ഷമീന സലിം- വുമൺസ്‌ വിംഗ്‌ തുടങ്ങിയവർ ഭാരവാഹികളാണ്. 18 അംഗ എക്സിക്യൂട്ടിവ്‌ അംഗങ്ങളും അടങ്ങിയ കമ്മിറ്റിയാണു ചുമതലയേറ്റത്‌.
(വാർത്ത: റോണി കുരിശിങ്കൽപറമ്പിൽ)

English Summary:

New Leadership for Ireland KMCC