സംസ്ഥാന തിരഞ്ഞെടുപ്പിന് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ എര്‍ഫര്‍ട്ടില്‍ പ്രചാരണ റാലിയില്‍ വനിതാ രാഷ്ട്രീയ പ്രവർത്തകയ്ക്ക് നേരെ പെയിന്‍റ് ഒഴിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പിന് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ എര്‍ഫര്‍ട്ടില്‍ പ്രചാരണ റാലിയില്‍ വനിതാ രാഷ്ട്രീയ പ്രവർത്തകയ്ക്ക് നേരെ പെയിന്‍റ് ഒഴിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുരിംഗന്‍ ∙ സംസ്ഥാന തിരഞ്ഞെടുപ്പിന് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ എര്‍ഫര്‍ട്ടില്‍ പ്രചാരണ റാലിയില്‍ വനിതാ രാഷ്ട്രീയ പ്രവർത്തകയ്ക്ക് നേരെ പെയിന്‍റ് ഒഴിച്ചു.  ബിഎസ്​ഡബ്ല്യു പാർട്ടി നേതാവായ സാഹ്റ വാഗന്‍കെനെക്റ്റ് എന്ന രാഷ്ട്രീയ നേതാവിനു നേരെയാണ് ആക്രമിക്കപ്പെട്ടത്.

ഇവരുടെ പാര്‍ട്ടി കിങ് മേക്കറായി ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്ന കിഴക്കന്‍ ജർമൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആക്രമണം. ജർമനിയിലെ പുതിയ പോപ്പുലിസ്റ്റ് ഇടതുപക്ഷ പാര്‍ട്ടിയുടെ നേതാവാണ് സാഹ്റ വാഗന്‍ക്നെക്റ്റ്. പ്രചാരണ റാലിയില്‍ പിങ്ക് പെയിന്‍റ് ഉപയോഗിച്ച് ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. 

English Summary:

German Leftist Party Leader Wagenknecht Attacked with Paint at Campaign Rally