വാട്ടർഫോർഡ് വൈക്കിങ്സ് സൗത്ത് ഈസ്റ്റ് കാർണിവലിൽ അതിഥിയായി ലക്ഷ്മി നക്ഷത്ര
വാട്ടർഫോർഡ് വൈക്കിങ്സ് സൗത്ത് ഈസ്റ്റ് കാർണിവലിൽ അതിഥിയായി പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര പങ്കെടുക്കും.

ഡബ്ലിൻ∙ വാട്ടർഫോർഡ് വൈക്കിങ്സ് സൗത്ത് ഈസ്റ്റ് കാർണിവലിൽ അതിഥിയായി പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര പങ്കെടുക്കും. ലൈവ് മ്യൂസിക് ബാൻഡും, നൃത്തങ്ങളും, രുചിയേറും ഭക്ഷണ വിഭവങ്ങളും, കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളും, ഫൺ റൈഡുകളുമായി ഒരു ദിവസം ആഘോഷിക്കാൻ സാധിക്കുന്ന വിധമാണ് കാർണിവൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. സെപ്റ്റംബർ ഏഴിന് നടത്തപെടുന്ന കാർണിവലിന്‍റെ കാർ പാർക്കിങ് ബുക്കിങ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. പാർക്കിങ് ഫീ 5 യൂറോയാണ്. https://www.eventblitz.ie/event/southeastcarnival24/