നോട്ടിങ്ങാം ∙ മാൻസ്ഫീൽഡ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും ആധ്യാത്മിക സംഘടനകളുടെ വാർഷികവും സെപ്റ്റംബർ 6നും 7നും നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. സക്കറിയ ചെറിയാൻ മുഖ്യ കർമികത്വം വഹിക്കും. സെപ്റ്റംബർ 6ന് വൈകിട്ട് 6ന് കൊടിയേറ്റ്, സന്ധ്യാനമസ്കാരം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോട്ടിങ്ങാം ∙ മാൻസ്ഫീൽഡ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും ആധ്യാത്മിക സംഘടനകളുടെ വാർഷികവും സെപ്റ്റംബർ 6നും 7നും നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. സക്കറിയ ചെറിയാൻ മുഖ്യ കർമികത്വം വഹിക്കും. സെപ്റ്റംബർ 6ന് വൈകിട്ട് 6ന് കൊടിയേറ്റ്, സന്ധ്യാനമസ്കാരം, വചന ശുശ്രൂഷ, പ്രദക്ഷിണം, ആശീർവാദം, നേർച്ച എന്നിവ നടക്കും.

സെപ്റ്റംബർ 7ന് രാവിലെ 8.30 ന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം, ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികം, കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിവ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഇടവക വികാരി ഫാ. ബിനോയി ജോഷ്വ (+447405157454), ട്രസ്റ്റി മിഥുൻ തമ്പി (+447448185726), സെക്രട്ടറി ഡെന്നിസ് ജോൺ (+447767642384) എന്നിവരെ ബന്ധപ്പെടാം.
പെരുന്നാൾ ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിന്‍റെ വിലാസം: Sherwood Forest Methodist Church, Big Barn Lane, Mansfield, Nottinghamshire, NG18 3LJ 

English Summary:

Church Feast in St marys Indian Orthodox Church Nottinghamshire