ഡൺലാവിൻ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 12ന്
അയർലൻഡിലെ വിക്കളോ ഡൺലാവനിലെ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബർ 12ന് സൗത്ത് ഡബ്ലിൻ മേയർ ബേബി പേരപ്പാടൻ ഉച്ചയ്ക്ക് 12ന് ഉദ്ഘാടനം ചെയ്യും.

ഡബ്ലിൻ ∙ അയർലൻഡിലെ വിക്കളോ ഡൺലാവനിലെ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബർ 12ന് സൗത്ത് ഡബ്ലിൻ മേയർ ബേബി പേരപ്പാടൻ ഉച്ചയ്ക്ക് 12ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ, ഡൺലാവിൻ മലയാളി കൂട്ടായ്മ അവതരിപ്പിക്കുന്ന തിരുവാതിരകളി, വടംവലി മത്സരം തുടങ്ങിയവ ഉണ്ടായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി മറ്റ് പല മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ഏവരേയും സ്വാഗതം ചെയ്യുന്നു ഡൺലാവിന്റെ മടിതട്ടിലിലേയ്ക്ക് എന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
സനോജ് കളപ്പുര 0894882738, പ്രവീൺ ആന്റണി 0894206657,ജെബിൻ ജോൺ 0838531144
വാർത്ത: റോണി കുരിശിങ്കൽപറമ്പിൽ