പിവൈപിഎ, യുകെ അയർലൻഡ് റീജൻ താലന്ത് പരിശോധന സെപ്റ്റംബർ 7ന് ക്രൂഡോണിൽ
ലണ്ടൻ ∙ ഐപിസി യുകെ അയർലൻഡ് റീജൻ പി വൈ പി എ താലന്ത് പരിശോധന 'റൈസ് ആൻഡ് ഷൈൻ' സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 8 30 മുതൽ ഐപിസി ക്രോയിഡോൺ സഭയുടെ ആഭിമുഖ്യത്തിൽ NORBURY HIGH SCHOOL FOR GIRLS, KENSINGTON AVENUE, THORNTON HEATH, CR7 8BT ഈ അഡ്രസ്സിൽ നടക്കും. വിവിധ ഗ്രൂപ്പുകളായി തിരിച്ച്, രാജ്യത്തിന്റെ വിവിധ

ലണ്ടൻ ∙ ഐപിസി യുകെ അയർലൻഡ് റീജൻ പിവൈപിഎ താലന്ത് പരിശോധന 'റൈസ് ആൻഡ് ഷൈൻ' സെപ്റ്റംബർ 7ന് രാവിലെ 8 30 മുതൽ ഐപിസി ക്രോയിഡോൺ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.
ഐപിസി യുകെ ആൻഡ് അയർലൻഡ് റീജൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് താലന്ത് പരിശോധന ഉദ്ഘാടനം ചെയ്യും. പി വൈപിഎയുടെ യുകെ ആൻഡ് അയർലൻഡ് ഭാരവാഹികളായ, പ്രസിഡന്റ് പാസ്റ്റർ സോണി ചാക്കോ, വൈസ് പ്രസിഡന്റ് പാസ്റ്റർ സാം തോമസ്, സെക്രട്ടറി പ്രസില്ല ജോൺസൺ, ജോയിൻ സെക്രട്ടറി ടിജോ എം. തോമസ്, ട്രഷറർ ബ്ലെസ്സൻ ബാബു എന്നിവർ നേതൃത്വം നൽകും.
Address
NORBURY HIGH SCHOOL FOR GIRLS, KENSINGTON AVENUE, THORNTON HEATH, CR7 8BT