ന്യൂകാസില്‍ ∙ ന്യൂകാസില്‍ സെന്‍റ് മേരീസ് സിറോ മലബാര്‍ മിഷന് ഇനി കുട്ടികളുടെ ചെണ്ടമേളത്തിന്‍റെ താളം.

ന്യൂകാസില്‍ ∙ ന്യൂകാസില്‍ സെന്‍റ് മേരീസ് സിറോ മലബാര്‍ മിഷന് ഇനി കുട്ടികളുടെ ചെണ്ടമേളത്തിന്‍റെ താളം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂകാസില്‍ ∙ ന്യൂകാസില്‍ സെന്‍റ് മേരീസ് സിറോ മലബാര്‍ മിഷന് ഇനി കുട്ടികളുടെ ചെണ്ടമേളത്തിന്‍റെ താളം. കീഴില്ലം അരുണ്‍ കൃഷ്ണ എന്ന ചെണ്ട വിദ്വാന്‍റെ നേതൃത്വത്തില്‍ ആണ് പത്തോളം കുട്ടികള്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചത്. വികാരി ഫാദര്‍ ജോണ്‍ പുതുവ മുഖ്യാതിഥിയായിരിന്നു. മാസങ്ങളോളം നീണ്ട കഠിനപരിശീലനത്തൊടുവിലാണ് ഇവര്‍ അരങ്ങിലെത്തുന്നത്.

അമല്‍ ബിനോയി, അലന്‍ ബിനോയ്, റോഷന്‍ ലിജു, ഷോണ്‍ ബിജു, സ്റ്റീവ് ബിജു, ജിനോ ജോജി, ഫ്റഡറിക് ബിജോ, അലക്സ് ബോബി, സ്റ്റീവ് സനീഷ്, ദാനിയേല്‍ ജോമോന്‍ എന്നിവരാണ് കുട്ടി ചെണ്ട കൂട്ടത്തിലെ അംഗങ്ങള്‍. കേരളത്തിന്‍റെ തനത് കലാരൂപമായ ചെണ്ടമേളത്തെ ന്യൂകാസിലില്‍ ജനപ്രിയമാക്കാന്‍ മുതിര്‍ന്നവരുടെ ന്യൂകാസില്‍ ബീറ്റ്സിനു പുറമെ കുട്ടികളുടെയും ചെണ്ടകൂട്ടം.
വാർത്ത: പോള്‍ സെബാസ്റ്റ്യന്‍

English Summary:

St Mary's Syro-Malabar church Mission, Newcastle