തിരുവനന്തപുരം ഫ്രണ്ടസ് ഇറ്റലിയുടെ ഓണാഘോഷം സെപ്റ്റംബർ 15ന്
റോമിൽ തിരുവനന്തപുരം ഫ്രണ്ടസ് ഇറ്റലിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഷോഷ പരിപാടി വിപുലമായി ആഘോഷിക്കും. ഡാൻസ് മത്സരങ്ങൾ, പാട്ടുകൾ, ഗാനമേള എന്നീ കലാപരിപാടികൾ സംഘടിപ്പിക്കുന്നു.

റോം ∙ റോമിൽ തിരുവനന്തപുരം ഫ്രണ്ടസ് ഇറ്റലിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഷോഷ പരിപാടി വിപുലമായി ആഘോഷിക്കും. ഡാൻസ് മത്സരങ്ങൾ, പാട്ടുകൾ, ഗാനമേള എന്നീ കലാപരിപാടികൾ സംഘടിപ്പിക്കുന്നു.
പ്രസിഡന്റ് സിറിയക് ജോസ്, വൈസ് പ്രസിഡന്റ് സ്റ്റീഫൻ, സെക്രട്ടറി സുജ സുനിൽ, ഇഷ്ക്, അസിൻ, ജോതി റോസി, ഷൈജു, ഷാൻ, ആന്റണി, ഫ്രാൻസിസ്, സുമ, അനില, വിപിൻ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു. സെപ്റ്റംബർ 15ാം തീയതി ഞായറാഴ്ച റോമിലെ വിയാ വാൾട്ടർ തോബാഗി 133ൽ വച്ച് നടത്തുന്ന ഓണാഘോഷ പരിപാടിയിലേക്ക് എല്ലാം മലയാളികളെയും സ്വാഗതം ചെയ്തിട്ടുണ്ട്.