ഡബ്ലിൻ ∙ ഒഐസിസി അയർലണ്ടിന്റെ നേതൃത്വത്തിൽ അയർലണ്ടിലെ ഡബ്ലിനിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ രൂപീകരിച്ചു.

ഡബ്ലിൻ ∙ ഒഐസിസി അയർലണ്ടിന്റെ നേതൃത്വത്തിൽ അയർലണ്ടിലെ ഡബ്ലിനിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ രൂപീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ ഒഐസിസി അയർലണ്ടിന്റെ നേതൃത്വത്തിൽ അയർലണ്ടിലെ ഡബ്ലിനിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ രൂപീകരിച്ചു. ഉമ്മൻചാണ്ടിയുടെ  പുത്രനും എംഎൽഎയുമായ ചാണ്ടി ഉമ്മന്റെ സാന്നിധ്യത്തിൽ അയർലണ്ടിലെ മുൻ മന്ത്രിയും, 50 വർഷക്കാലമായി TDയുമായ Richard Bruton ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവഹിച്ചു.

യോഗത്തിൽ ഡബ്ലിനിലെ വിവിധ സാംസ്കാരിക സംഘടനാ നേതാക്കളും പങ്കെടുത്തു. ഒഐസിസി അയർലണ്ട് പ്രസിഡന്റ് ലിങ്ക്‌വിൻസ്റ്റാർ മാത്യു, ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ, വൈസ് പ്രസിഡന്റ് പി. എം. ജോർജ്കുട്ടി, റോണി കുരിശിങ്കൽപറമ്പിൽ, കുരുവിള ജോർജ്, സുബിൻ ഫിലിപ്പ്, വിനു കളത്തിൽ, ലിജു ജേക്കബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
(വാർത്ത ∙ റോണി കുരിശിങ്കൽപറമ്പിൽ)

English Summary:

Oommen Chandy Foundation in Ireland launched by Richard Bruton TD in the presence of Chandy Oommen MLA