'ഓണം 2024' ഗംഭീരമായി ആഘോഷിച്ച് ഡൺഗാർവൻ മലയാളി അസോസിയേഷൻ. സെപ്‌റ്റംബർ 7 ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മൗണ്ട് മെല്ലറി കമ്മ്യൂണിറ്റി ഹാളിലാണ് ഡൺഗാർവൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം നടന്നത്.

'ഓണം 2024' ഗംഭീരമായി ആഘോഷിച്ച് ഡൺഗാർവൻ മലയാളി അസോസിയേഷൻ. സെപ്‌റ്റംബർ 7 ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മൗണ്ട് മെല്ലറി കമ്മ്യൂണിറ്റി ഹാളിലാണ് ഡൺഗാർവൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്ടർഫോർഡ് ∙ 'ഓണം 2024' ഗംഭീരമായി ആഘോഷിച്ച് ഡൺഗാർവൻ മലയാളി അസോസിയേഷൻ.  സെപ്‌റ്റംബർ 7 ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മൗണ്ട് മെല്ലറി കമ്മ്യൂണിറ്റി ഹാളിലാണ് ഡൺഗാർവൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം നടന്നത്.

മുൻ വാട്ടർഫോർഡ് മേയറും, നിലവിലെ സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ പ്രതിനിധിയുമായ കൗൺസിലർ ഡാമിയൻ ഗേകനും ആദ്ദേഹത്തിന്റെ ഭാര്യ നടാന്യ ഗേകനുമാണ് പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത അവരെ അസ്സോസിയേഷൻ പ്രസിഡന്റ് ബിജു പോളും, സെക്രട്ടറി റോണി മാത്യൂസും, ജോയിന്റ് സെക്രട്ടറി സോനു ജോർജ്ജും ചേർന്ന് പൊന്നാടയും, പാരിതോഷികവും നൽകി ആദരിച്ചു. 

ADVERTISEMENT

സിജോ ജോർഡി അസോസിയേഷന്റെ ചരിത്രം, വളർച്ച എന്നിവയെക്കുറിച്ച് സംസാരിച്ചു. ഷോഫി ബിജു ഓണത്തിനെ കുറിച്ചും സംസാരിച്ചു.  മഹാബലിയുടെ വരവോടെ ഓണപരിപാടികൾക്ക് തുടക്കമായി. ഓണസന്ദേശം നൽകിയ മാവേലി തമ്പുരാൻ വയനാട്ടിലെ ദുരന്തത്തിൽ മരണമടഞ്ഞവരെ അനുസ്മരിക്കുകയും, എല്ലവാരും ഒരു നിമിഷത്തെ മൗനം ആചരിക്കുകയും ചെയ്തു. അസോസിയേഷൻ വൈസ് പ്രഡിഡന്റ് കൂടിയായ ബിജു കുമാറാണ് മാവേലിയായി വേഷമിട്ടത്. 

English Summary:

Dungarvan Malayali Association celebrated 'Onam 2024'.