സാങ്കേതിക പ്രശ്നം; ഫ്രാങ്ക്ഫര്‍ട്ടില്‍ വിമാനം തിരിച്ചിറക്കി
ഫ്രാങ്ക്ഫര്‍ട്ടില്‍ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം തിരിച്ചിറക്കി. കാബിനിലെ വായു മര്‍ദ്ദവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ലുഫ്താന്‍സ വിമാനം തിരിച്ചിറക്കിയത്.

ബര്‍ലിന്‍ ∙ ഫ്രാങ്ക്ഫര്‍ട്ടില്‍ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം തിരിച്ചിറക്കി. കാബിനിലെ വായു മര്‍ദ്ദവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ലുഫ്താന്‍സ വിമാനം തിരിച്ചിറക്കിയത്.
ജർമനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് യുഎസിലെ ഡാലസ് ഫോര്‍ട്ട് വര്‍ത്തിലേക്ക് പറക്കുകയായിരുന്ന എല്‍എച്ച് 438 വിമാനത്തിനാണ് സാങ്കേതിക പ്രശ്നം നേരിട്ടത്. 217 യാത്രക്കാരുമായി രാവിലെ 10:12 ന് പറന്നുയർന്ന വിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഉച്ചയ്ക്ക് 2:05 ന് ഫ്രാങ്ക്ഫർട്ടിൽ ലാൻഡ് ചെയ്യുകയായിരുന്നു. യാത്രക്കാരെല്ലാെം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.