റഷ്യയിൽ മരിച്ച കൂത്തുപറമ്പ് സ്വദേശിക്ക് കണ്ണീരോടെ നാട് വിടചൊല്ലി
കൂത്തുപറമ്പ് ∙ റഷ്യയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു. പൂക്കോട് തൃക്കണ്ണാപുരം വെസ്റ്റ് എൽപി സ്കൂളിന് സമീപം ശാരദാലയത്തിൽ എൻ.പി.തന്മയ്നാഥ് (27) ആണ് മരിച്ചത്. നാല് ദിവസം മുൻപാണ് അപകടം. ദുബായിൽ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥൻ ആയ തന്മയ്നാഥിനെ ആറുമാസം മുൻപാണ് കമ്പനി റഷ്യയിലെ ജോലി

കൂത്തുപറമ്പ് ∙ റഷ്യയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു. പൂക്കോട് തൃക്കണ്ണാപുരം വെസ്റ്റ് എൽപി സ്കൂളിന് സമീപം ശാരദാലയത്തിൽ എൻ.പി.തന്മയ്നാഥ് (27) ആണ് മരിച്ചത്. നാല് ദിവസം മുൻപാണ് അപകടം.
ദുബായിൽ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥൻ ആയ തന്മയ്നാഥിനെ ആറുമാസം മുൻപാണ് കമ്പനി റഷ്യയിലെ ജോലി സ്ഥലത്തേക്കു വിട്ടത്. റിട്ട.അധ്യാപകൻ എൻ.പ്രേംനാഥിന്റെയും പ്രധാനാധ്യാപിക സി.പി.സജിനിയുടെയും മകനാണ്.