കാവനിൽ ആദ്യമായി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ കുർബാന സെപ്റ്റംബർ 21 ന്
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലൻഡ് ഭദ്രസനത്തിന്റെ കീഴിൽ കാവനിൽ ആദ്യമായി വിശുദ്ധ കുർബാന അർപ്പിക്കും.

കാവൻ ∙ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലൻഡ് ഭദ്രസനത്തിന്റെ കീഴിൽ കാവനിൽ ആദ്യമായി വിശുദ്ധ കുർബാന അർപ്പിക്കും. സെപ്റ്റംബർ 21-ാം തീയതി ശനിയാഴ്ച നാല് മണിയോട് അയർലൻഡ് ഭദ്രാസന മെത്രാപോലീത്ത അഭി. തോമസ് മാർ അലക്സന്ത്രയോസിന്റെ മുഖ്യ കാർമികത്വത്തിൽ ആരംഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഫാ. ബിജോയ് കാരുകുഴിയിൽ (വികാരി) - 0894249066 എന്ന നമ്പറിൽ ബന്ധപ്പെടാം.
Location : Kilmore Diocesan Pastoral Centre, Cullies, Co. Cavan, H12 E5C7