വാട്ടർഫോർഡ് പ്രവാസി മലയാളി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
അയർലൻഡിലെ വാട്ടർഫോർഡിലെ പ്രവാസി മലയാളി കൂട്ടായ്മയുടെ ഓണാഘോഷം സംഘടിപ്പിച്ചു.
അയർലൻഡിലെ വാട്ടർഫോർഡിലെ പ്രവാസി മലയാളി കൂട്ടായ്മയുടെ ഓണാഘോഷം സംഘടിപ്പിച്ചു.
അയർലൻഡിലെ വാട്ടർഫോർഡിലെ പ്രവാസി മലയാളി കൂട്ടായ്മയുടെ ഓണാഘോഷം സംഘടിപ്പിച്ചു.
വാട്ടർഫോർഡ് ∙ അയർലൻഡിലെ വാട്ടർഫോർഡിലെ പ്രവാസി മലയാളി കൂട്ടായ്മയുടെ ഓണാഘോഷം സംഘടിപ്പിച്ചു. മൂൺകോയിൻ പാരിഷ് ഹാളിൽ വച്ച് നടന്ന ഓണാഘോഷത്തിൽ നിരവധി പേർ കുടുംബമായി പങ്കെടുത്തു. വൈവിധ്യങ്ങളായ കലാപരിപാടികൾ, എയ്ഞ്ചൽ വോയിസ് ഒരുക്കിയ ഗാനമേള, ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് മികവേകി.
English Summary: