വായ്പ അല്ലെങ്കില്‍ ക്രെഡിറ്റ് കാർഡില്‍ തിരിച്ചടവ് ബാക്കിയുണ്ടെങ്കില്‍ ബാങ്കുകള്‍ ഗ്രാറ്റുവിറ്റി മരവിപ്പിച്ചേക്കാം.

വായ്പ അല്ലെങ്കില്‍ ക്രെഡിറ്റ് കാർഡില്‍ തിരിച്ചടവ് ബാക്കിയുണ്ടെങ്കില്‍ ബാങ്കുകള്‍ ഗ്രാറ്റുവിറ്റി മരവിപ്പിച്ചേക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായ്പ അല്ലെങ്കില്‍ ക്രെഡിറ്റ് കാർഡില്‍ തിരിച്ചടവ് ബാക്കിയുണ്ടെങ്കില്‍ ബാങ്കുകള്‍ ഗ്രാറ്റുവിറ്റി മരവിപ്പിച്ചേക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രെഡിറ്റ് കാർഡില്‍ തിരിച്ചടവ് ബാക്കിയുണ്ടോ?; യുഎഇയിൽ പുതിയ ജോലിയില്‍ പ്രവേശിക്കുന്നവർ അറിയണം ഈ 5 കാര്യങ്ങൾ
വായ്പ അല്ലെങ്കില്‍ ക്രെഡിറ്റ് കാർഡില്‍ തിരിച്ചടവ് ബാക്കിയുണ്ടെങ്കില്‍ ബാങ്കുകള്‍ ഗ്രാറ്റുവിറ്റി മരവിപ്പിച്ചേക്കാം. സാധാരണ ഗതിയില്‍ വായ്പ കരാറുകളില്‍ കുടിശികയുളള കടങ്ങള്‍ നികത്താന്‍ സേവനത്തിന്‍റെ അവസാന ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്നതിനുളള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താറുണ്ട്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

Sydney, Australia. Image Credits: structuresxx/istockphoto.com

‘അടിച്ചു കയറി വാ’: വിനോദസഞ്ചാരത്തിനൊപ്പം ജോലിയും; ഇന്ത്യക്കാരെ ആകർഷിക്കാൻ വീസ ബാലറ്റുമായ‌ി ഓസ്‌ട്രേലിയ
സിഡ്നി ∙ ഇന്ത്യക്കാർക്കായി വർക്ക് ആൻഡ് ഹോളിഡേ വീസ ബാലറ്റ് പ്രക്രിയ അവതരിപ്പിച്ച് ഓസ്‌ട്രേലിയ. ഇന്ത്യയ്ക്കൊപ്പം ചൈന, വിയറ്റ്‌നാം,  എന്നീ രാജ്യങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

ജിമ്മി സൈമൺ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

യുഎസ് പൗരത്വമുള്ള മലയാളി നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു. യുഎസ് പൗരത്വമുള്ള പുന്നത്തുറ സ്വദേശി ജിമ്മി സൈമൺ വെട്ടുകാട്ടിൽ(63) ആണ് മരിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

സലീം

ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനത്തിന്റെ ചെയർമാനായ മലയാളി വ്യവസായി അന്തരിച്ചു
മസ്‌കത്ത് ∙ ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസൽ ചെയർമാൻ തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് (70) അന്തരിച്ചു. അസുഖ ബാധിതനായി നാട്ടിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

ബ്രിട്ടൻ സഹമന്ത്രി അലിസൺ മാക്ഗോവേൺ വിറാൾ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടിയിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

മലയാളത്തനിമയിൽ സെറ്റ് സാരിയുടുത്ത് ബ്രിട്ടിഷ് മന്ത്രി; ചിത്രങ്ങൾ വൈറൽ
ലിവർപൂൾ ∙ മലയാളത്തനിമയോടുകൂടി സെറ്റ് സാരിയുടുത്ത് ബ്രിട്ടനിലെ വർക് ആൻഡ് പെൻഷൻ സഹമന്ത്രി അലിസൺ മക്ഗോവേൺ. ലിവർപൂളിലെ വിറാൾ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രിയുടെ സാരിയുടുത്ത ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

സത്താറും മകൾ ആലിയയും

മകളുടെ വിവാഹം ഉറപ്പിക്കാൻ സൗദിയിൽനിന്നെത്തി, യാത്രാമധ്യേ അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം
ഹരിപ്പാട് ∙ മകളുടെ വിവാഹം ഉറപ്പിക്കാൻ സൗദിയിൽ നിന്നു നാട്ടിലെത്തിയ പിതാവിനെ വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടു വരുമ്പോൾ ഉണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. മാതാവ് ഉൾപ്പെടെ കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങൾക്കു നിസ്സാര പരുക്കേറ്റു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

ബിജോയ് സെബാസ്റ്റ്യൻ
ADVERTISEMENT

യുകെയിലെ പ്രമുഖ നഴ്സിങ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനാർഥിയായി മലയാളി; മലയാളി മത്സരിക്കുന്നത് ഇതാദ്യം
ലണ്ടൻ ∙ യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാരുടെ പ്രമുഖ യൂണിയനുകളിൽ ഒന്നായ ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മലയാളി നഴ്സും. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സായ ബിജോയ് സെബാസ്റ്റ്യൻ ആണ് മത്സര രംഗത്തുള്ളത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

English Summary:

British Minister stuns in traditional sari, Australian visa ballot, moving to a new job in UAE; Here are 7 important international stories.