വാഡ്‌ഫോഡ് ∙ യുകെയിലെ മികച്ച ചാരിറ്റി സംഘടനകളിലൊന്നായ കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ ഇത്തവണത്തെ ഓണാഘോഷ പരിപാടിയായ ''പൊന്നോണം2024'' വാട്ഫോഡിലെ ഹോളിവെൽ കമ്മ്യുണിറ്റി സെന്ററിൽ വച്ച് നടക്കും.

വാഡ്‌ഫോഡ് ∙ യുകെയിലെ മികച്ച ചാരിറ്റി സംഘടനകളിലൊന്നായ കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ ഇത്തവണത്തെ ഓണാഘോഷ പരിപാടിയായ ''പൊന്നോണം2024'' വാട്ഫോഡിലെ ഹോളിവെൽ കമ്മ്യുണിറ്റി സെന്ററിൽ വച്ച് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഡ്‌ഫോഡ് ∙ യുകെയിലെ മികച്ച ചാരിറ്റി സംഘടനകളിലൊന്നായ കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ ഇത്തവണത്തെ ഓണാഘോഷ പരിപാടിയായ ''പൊന്നോണം2024'' വാട്ഫോഡിലെ ഹോളിവെൽ കമ്മ്യുണിറ്റി സെന്ററിൽ വച്ച് നടക്കും. ഇരുപത്തി ഒന്നാം തീയതി ശനിയാഴ്ച രാവിലെ 10 മണിമുതൽ വൈകിട്ട് 4.30വരെയാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. 

കേരള തനിമ വിളിച്ചോതുന്ന നാടൻ കലാ വിഭാഗങ്ങളോടെയാണ് പരിപാടികൾക്ക് തിരി തെളിയുന്നത്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ സംഗീത നൃത്ത കലാ വിസ്മയങ്ങൾ സദസ്സിന് വേറിട്ട അനുഭവമാകും. യുകെയിലെ പ്രശസ്ത ഗായകനായ അഭിജിത്‌ യോഗി നയിക്കുന്ന സംഗീത വിരുന്ന് ചടങ്ങുകൾക്ക്  മാറ്റ് കൂട്ടും തിരുവാതിര, സ്കിറ്റ്, മാവേലിയെ സ്വീകരിക്കൽ, നറുക്കെടുപ്പ്, കായിക മത്സരങ്ങൾ തുടങ്ങി ഒട്ടനവധി ഇനങ്ങളാണ് ഇത്തവണത്തെ ആഘോഷ പരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രുചിഭേദങ്ങളുടെ കലവറയൊരുക്കുന്ന ഇത്തവണത്തെ ഓണസദ്യ ജനങ്ങൾക്ക്‌ നവ്യാനുഭവമാകും.

കൂടുതൽ വിവരങ്ങൾക്ക്:
Jaison: 07897 327523  
Suraj: 07886 495832  
Jabitty: 07791 949041  
Sunil: 07875 586874 
വേദിയുടെ വിലാസം:
HOLYWELL COMMUNITY CENTRE, CHAFFINCH LANE, WATFORD, WD18 9QD.

English Summary:

Kerala Community Foundation Onam Celebration