നെതർലൻഡ്‌സിലെ ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിൽ കത്തി ആക്രമണം. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

നെതർലൻഡ്‌സിലെ ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിൽ കത്തി ആക്രമണം. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോട്ടര്‍ഡാം ∙ നെതർലൻഡ്‌സിലെ ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിൽ കത്തി ആക്രമണം. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.  മറ്റൊരാൾക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിയെ പിടികൂടിയതായ് പൊലീസ് അറിയിച്ചു.

നഗരത്തിലെ പ്രധാന സ്ഥലമായ ഇറാസ്മസ് പാലത്തിലായിരുന്നു സംഭവം. ആക്രമണത്തിൽ പ്രതിക്കും പരുക്കേറ്റു. രണ്ട് വലിയ കത്തികള്‍ ഇയാളുടെ പക്കലുണ്ടായിരുന്നതായ് ആക്രമണത്തിന് സാക്ഷിയായ കായിക പരിശീലകൻ, റെനിയൽ റെനാറ്റോ ഡേവിഡ് ലിറ്റേഷ്യ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

English Summary:

One person killed and another seriously injured in a stabbing in Rotterdam.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT