ഗോഥൻബർഗ് മലയാളി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
സ്വീഡനിലെ ഗോഥൻബർഗിലുള്ള മലയാളി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.
സ്വീഡനിലെ ഗോഥൻബർഗിലുള്ള മലയാളി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.
സ്വീഡനിലെ ഗോഥൻബർഗിലുള്ള മലയാളി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.
ഗോഥൻബർഗ്∙ സ്വീഡനിലെ ഗോഥൻബർഗിലുള്ള മലയാളി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. പുലികളിയുടെ അകമ്പടിയോടെ എത്തിയ മാവേലിയാണ് ഓണ പരിപാടികൾക്ക് തുടക്കം കുറിച്ചു.
തിരുവാതിര, ഓണപ്പാട്ട് (ഓണപ്പാട്ടുകൾ) തുടങ്ങിയ പരമ്പരാഗത പ്രകടനങ്ങളും നിരവധി ക്ലാസിക് ഓണക്കളികളും ഉൾപ്പെടെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ഓണാഘോഷത്തിന്റെ മാറ്റു കൂടി.
(വാർത്ത: നികിലേഷ്)
English Summary: