ഹൈഡല്‍ബര്‍ഗ് കൈരളി ഫെറൈന്‍ ഓണാഘോഷം 28 ന്
ഹൈഡല്‍ബര്‍ഗിലെ കൈരളി ഫെറൈന്‍ നടത്തുന്ന ഓണാഘോഷം ഈ മാസം 28 ന് ഉച്ചയ്ക്ക് 12 ന് സെന്‍റ് മരിയന്‍ ദേവാലയ ഹാളില്‍ (Gemeinde Haus St.Mariankirche, Marktstrasse 50, 69123 Heidelberg) ആരംഭിക്കും.

ഹൈഡല്‍ബര്‍ഗ് ∙ ഹൈഡല്‍ബര്‍ഗിലെ കൈരളി ഫെറൈന്‍ നടത്തുന്ന ഓണാഘോഷം ഈ മാസം 28 ന് ഉച്ചയ്ക്ക് 12 ന് സെന്‍റ് മരിയന്‍ ദേവാലയ ഹാളില്‍ (Gemeinde Haus St.Mariankirche, Marktstrasse 50, 69123 Heidelberg) ആരംഭിക്കും. ചെണ്ടമേളം, മഹാബലിക്ക് വരവേല്‍പ്പ്, കലാപരിപാടികൾ, ഓണസദ്യ എന്നിവയുണ്ടായിരിക്കും. ആഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കൈരളി ഫെറൈന്‍ അറിയിച്ചു.