ബ്രിട്ടനിലെ റാന്നിക്കാരുടെ സംഗമം 27 മുതൽ ലേക്ക് ഡിസ്ട്രിക്ടിൽ
ലണ്ടൻ ∙ ബ്രിട്ടനിലെ റാന്നി മലയാളി അസോസിയേഷന്റെ വാർഷിക യോഗവും കുടുംബ സംഗമവും ഈ മാസം 27 മുതൽ 29 വരെ തിയതികളിൽ നടക്കും.

ലണ്ടൻ ∙ ബ്രിട്ടനിലെ റാന്നി മലയാളി അസോസിയേഷന്റെ വാർഷിക യോഗവും കുടുംബ സംഗമവും ഈ മാസം 27 മുതൽ 29 വരെ തീയതികളിൽ നടക്കും. ലേക്ക് ഡിസ്ട്രിക്ടിലെ കംബ്രിയയിലുള്ള കാസിൽ ഹെഡിലാണ് ഈവർഷത്തെ റാന്നി സംഗമം. പ്രസിഡന്റ് സൈബു കണ്ണന്താനം, സെക്രട്ടറി പ്രമിനോ ഏബ്രഹാം, ട്രഷറർ സനു ചെറിയാൻ എന്നിവരുടെയും മറ്റു ഭാരവാഹികളുടെയും നേതൃത്വത്തിൽ സംഗമത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ലൈഫ് ലൈൻ പ്രൊട്ടക്ടിന്റെ സ്പോൺസർഷിപ്പോടെയാണ് മൂന്നു ദിവസം നീളുന്ന ആഘോഷപരിപാടികൾ.