ലക്സംബര്‍ഗ് ∙ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 46ാം മത്തെ അപ്പസ്തോലിക വിസിറ്റിനായി ലക്സംബര്‍ഗില്‍ എത്തിച്ചേര്‍ന്നു. റോമില്‍ നിന്നും രണ്ടുമണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷമാണ് പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് പാപ്പാ ലക്സംബര്‍ഗില്‍ എത്തിയത്. ലക്സംബര്‍ഗ് ഫിന്‍ഡല്‍ അന്താരാഷ്ട്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്സംബര്‍ഗ് ∙ ഫ്രാന്‍സിസ് മാര്‍പാപ്പ  ലക്സംബര്‍ഗില്‍ സന്ദർശനത്തിനായി എത്തിച്ചേര്‍ന്നു. റോമില്‍ നിന്നും രണ്ടുമണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷമാണ് പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് മാര്‍പാപ്പ ലക്സംബര്‍ഗില്‍ എത്തിയത്.

ലക്സംബര്‍ഗ് ഫിന്‍ഡല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ ലക്സംബര്‍ഗിന്റെ അധിപന്‍ ഗ്രാന്‍ഡ് ഡ്യൂക്ക് ഹെന്‍റി, ഗ്രാന്‍ഡ് ഡച്ചസ് മരിയ തെരേസ, പ്രധാനമന്ത്രി ലൂക്ക് ഫ്രീഡന്‍, യുവജന പ്രതിനിധികള്‍ എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് കൂടിക്കാഴ്ചയ്ക്കായി കൊട്ടാരത്തിലേക്ക് യാത്രയായി.

English Summary:

Pope Francis arrives in Luxembourg