ഓണാഘോഷത്തിന് ഒരുങ്ങി ഡബ്ലിൻ ന്യൂകാസ്റ്റിലിലെ മലയാളി കൂട്ടായ്മ
ഡബ്ലിൻ ∙ ഓണാഘോഷത്തിന് ഒരുങ്ങി ഡബ്ലിൻ ന്യൂകാസ്റ്റിലിലെ മലയാളി കൂട്ടായ്മ, സെപ്റ്റബർ 28 ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സൗത്ത് ഡബ്ലിൻ കൗണ്ടി മേയർ ശ്രീ ബേബി പെരേപ്പാടൻ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

ഡബ്ലിൻ ∙ ഓണാഘോഷത്തിന് ഒരുങ്ങി ഡബ്ലിൻ ന്യൂകാസ്റ്റിലിലെ മലയാളി കൂട്ടായ്മ, സെപ്റ്റബർ 28ന് ഉച്ചയ്ക്ക് 12ന് സൗത്ത് ഡബ്ലിൻ കൗണ്ടി മേയർ ബേബി പെരേപ്പാടൻ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
തിരുവാതിര, വടംവലി തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായ് നിരവധി മത്സരങ്ങൾ പരിപാടിയിൽ നടക്കും. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
(വാർത്ത : റോണി കുരിശിങ്കൽപറമ്പിൽ)