ഇപ്സ്വിച്ച് കേരളാ കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഇപ്സ്വിച്ച്∙ കേരളാ കൾച്ചറൽ അസോസിയേഷന്‍റെ (കെസിഎ) നേതൃത്വത്തിൽ ഇപ്സ്വിച്ചിലെ മലയാളികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. പുലിക്കളി, വർണ്ണാഭമായ ഘോഷയാത്ര,വടംവലി,കലാവിരുന്ന് , തിരുവാതിര, മലയാളി 'മാരൻ - മങ്ക' മത്സരം, ഓണസദ്യ എന്നിവയും ക്രമീകരിച്ചിരുന്നു ഇപ്സ്വിച്ച് മേയർ കൗൺസിലർ കെ. ഇളവളകൻ മുഖ്യാതിഥിയായി.

ഇപ്സ്വിച്ച്∙ കേരളാ കൾച്ചറൽ അസോസിയേഷന്‍റെ (കെസിഎ) നേതൃത്വത്തിൽ ഇപ്സ്വിച്ചിലെ മലയാളികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. പുലിക്കളി, വർണ്ണാഭമായ ഘോഷയാത്ര,വടംവലി,കലാവിരുന്ന് , തിരുവാതിര, മലയാളി 'മാരൻ - മങ്ക' മത്സരം, ഓണസദ്യ എന്നിവയും ക്രമീകരിച്ചിരുന്നു
ഇപ്സ്വിച്ച് മേയർ കൗൺസിലർ കെ. ഇളവളകൻ മുഖ്യാതിഥിയായി. യുവഗായകരായ ഹരിഗോവിന്ദും രജിതയും ചേർന്ന് 'സംഗീത വിരുന്ന്' ഒരുക്കി. കെസിഎ പ്രസിഡന്‍റ് വിനോദ് ജോസ്, വൈസ് പ്രസിഡന്‍റ് ഡെറിക്, സെക്രട്ടറി ജിജു ജേക്കബ്, ജോയിൻ സെക്രട്ടറി വിത്സൻ, ട്രഷറർ നജിം, പിആർഒ സാം ജോൺ എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.