ജയ്സൺ തോമസ് പൂവത്തൂർ അന്തരിച്ചു
ബെൽഫാസ്റ്റ് ∙ ബെൽഫാസ്റ്റിലുള്ള ജയ്സൺ തോമസ് പൂവത്തൂർ (63) ഹൃദയാഘാതം മൂലം അന്തരിച്ചു. സംസ്ക്കാരം പിന്നീട് അടൂർ ഇളമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.

ഭാര്യ : ലിനി പൂവത്തൂർ (സ്റ്റാഫ് നഴ്സ്, ബെൽഫാസ്റ്റ് സിറ്റി ഹോസ്പിറ്റൽ) പത്തനംത്തിട്ട കടമനിട്ട വലിയന്തി കാവിന്കിഴക്കേൽ കുടുംബാംഗം.
മക്കൾ : ഫാ. കാൽവിൻ പൂവത്തൂർ (ഓർത്തഡോക്സ് സഭ യുകെ– യൂറോപ്പ്– ആഫ്രിക്ക ഭദ്രാസനം), റിമ പൂവത്തൂർ. മരുമകൾ : സാന്ദ്ര പൂവത്തൂർ.
റോയൽ വിക്ടോറിയ ഹോസ്പിറ്റൽ ജീവനക്കാരനായിരുന്ന ജയ്സൺ പൂവത്തൂർ, ബെൽഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ സെക്രട്ടറി, ട്രസ്റ്റി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.