കുംബ്രിയ∙ കൃഷിയിടത്തിൽ വച്ച് വെടിയേറ്റ എട്ടുവയസ്സുള്ള ആൺകുട്ടി മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.50 നാണ് കുംബ്രിയയിലെ വാർകോപ്പ് ഏരിയയിലെ ഏമർജൻസി സർവീസിൽ കുട്ടിക്ക് വെടിയേറ്റതായി വിവരം ലഭിച്ചത്. വെടിയേറ്റ് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ എയർ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുംബ്രിയ∙ കൃഷിയിടത്തിൽ വച്ച് വെടിയേറ്റ എട്ടുവയസ്സുള്ള ആൺകുട്ടി മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.50 നാണ് കുംബ്രിയയിലെ വാർകോപ്പ് ഏരിയയിലെ ഏമർജൻസി സർവീസിൽ കുട്ടിക്ക് വെടിയേറ്റതായി വിവരം ലഭിച്ചത്. വെടിയേറ്റ് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ എയർ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷേ രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തു. 60 വയസ്സുള്ള വ്യക്തിയെ സംശയത്തെ തുടർന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

English Summary:

Boy, 8, dies after being shot in face at farm - man in his 60s arrested