പ്രാഗ് ∙ മലയാളി സമാജം ചെക്ക് റിപ്പബ്ലിക് പ്രാഗിൽ ഓണാഘോഷം സംഘടിപ്പിച്ചു. മലയാളി കുടുംബങ്ങൾ ഉൾപ്പെടെ 450-ലധികം പേർ പങ്കെടുത്തു.

പ്രാഗ് ∙ മലയാളി സമാജം ചെക്ക് റിപ്പബ്ലിക് പ്രാഗിൽ ഓണാഘോഷം സംഘടിപ്പിച്ചു. മലയാളി കുടുംബങ്ങൾ ഉൾപ്പെടെ 450-ലധികം പേർ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാഗ് ∙ മലയാളി സമാജം ചെക്ക് റിപ്പബ്ലിക്  പ്രാഗിൽ   ഓണാഘോഷം സംഘടിപ്പിച്ചു. മലയാളി കുടുംബങ്ങൾ ഉൾപ്പെടെ 450-ലധികം പേർ പങ്കെടുത്തു.  ഇന്ത്യൻ അംബാസഡർ എച്ച്. ഇ. രവീഷ് കുമാറും ഭാര്യ  രഞ്ജന രവീഷും ചടങ്ങിൽ പങ്കെടുത്തു. 

മലയാളി സമാജം ചെക്ക് റിപ്പബ്ലിക്കിന്റെ ഓണാഘോഷം

 കേരളീയ സംസ്‌കാരം  പ്രദർശിപ്പിച്ചുകൊണ്ട്  കലാപരിപാടികളും അരങ്ങേറി. വടംവലിയും മറ്റ് കായിക ഇനങ്ങളും ഉണ്ടായിരുന്നു.  ഓണസദ്യ വിളമ്പി.

ADVERTISEMENT

പങ്കെടുത്ത എല്ലാവർക്കും സമ്മാന വിതരണത്തോടെ ഓണാഘോഷം സമാപിച്ചു.  
(വാർത്ത ∙ വെങ്കിടകൃഷ്ണൻ സുബ്രഹ്മണ്യം)

English Summary:

Malayali Samajam Czech Republic Celebrated Onam