റോം∙ മലങ്കര കത്തോലിക്കാ സഭയുടെ 94–ാം പുനരൈക്യ വാർഷികം ഇറ്റലിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിച്ചു. പുനരൈക്യ ശതാബ്ദിക്ക് ഒരുക്കമായിട്ടുള്ള വചന വർഷത്തിന്‍റെ ഉദ്ഘാടനം ഇറ്റലിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്‍റെ കോർഡിനേറ്റർ ഫാ. ബെനഡിക്ട് കുര്യൻ പെരുമുറ്റത്ത് നിർവ്വഹിച്ചു. നവവെദികൻ ഫാ. അഖിൽ തോട്ടത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 റോം∙ മലങ്കര കത്തോലിക്കാ സഭയുടെ 94–ാം പുനരൈക്യ വാർഷികം ഇറ്റലിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിച്ചു. പുനരൈക്യ ശതാബ്ദിക്ക് ഒരുക്കമായിട്ടുള്ള വചന വർഷത്തിന്‍റെ ഉദ്ഘാടനം ഇറ്റലിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്‍റെ കോർഡിനേറ്റർ ഫാ. ബെനഡിക്ട് കുര്യൻ പെരുമുറ്റത്ത് നിർവ്വഹിച്ചു.

നവവെദികൻ ഫാ. അഖിൽ തോട്ടത്തു വിളയ്ക്ക് സ്വീകരണം നൽകി. തുടർന്ന് നവവൈദികൻ ഇടവക സമൂഹത്തിനു വേണ്ടി ആഘോഷമായ കുർബാന അർപ്പിച്ചു. ആഘോഷ പരിപാടികൾക്ക് ട്രസ്റ്റി ഷെവലിയാർ കോശി പറപ്പാട്ടും, സെക്രട്ടറി മോബിൻ ഊളകാവിലും നേതൃത്വം നൽകി.