മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു
മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു.
മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു.
മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു.
മാഞ്ചസ്റ്റർ ∙ മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു. മാവേലിമന്നനും അത്തപ്പൂക്കളും തിരുവാതിരകളിയും കലാകായിക മത്സരങ്ങളും സദ്യയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. എഡെക്സ്, കുട്ടനാടൻ രുചി, മലബാർ സ്റ്റോർ, പിനാക്കിൾ ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡ് ലുലു മിനി മാർട്ട് എന്നിവരാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സ്പോൺസർ ചെയ്തെന്ന് മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബ് അറിയിച്ചു.
English Summary: