ജീസസ് ബ്ലെസിങ് ചർച്ചിന്റെ അഭിമുഖ്യത്തിൽ സ്പെഷൽ പ്രാർത്ഥന യോഗം
ഫ്രാങ്ക്ഫുർട്ട് ∙ ജർമനിയിലെ ഫ്രാങ്ക്‌ഫുർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീസസ് ബ്ലെസ്സിംഗ് ചർച്ചിന്റെ അഭിമുഖ്യത്തിൽ ഒക്ടോബർ 4,5 തീയതികളിൽ സ്പെഷൽ പ്രാർത്ഥന യോഗങ്ങൾ നടത്തപെടുന്നു. രാവിലെ 6 മുതൽ 7 വരെയും, വൈകിട്ട് 7 മുതൽ 8:30 വരെയും ഗൂഗിൾ മീറ്റിൽ ഏവർകും പ്രാർത്ഥനയിൽ പങ്കെടുക്കനാകുന്നതാണ്. ഗൂഗിൾ മീറ്റ്

ഫ്രാങ്ക്ഫുർട്ട് ∙ ജർമനിയിലെ ഫ്രാങ്ക്‌ഫുർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീസസ് ബ്ലെസിങ് ചർച്ചിന്റെ അഭിമുഖ്യത്തിൽ ഒക്ടോബർ 4, 5 തീയതികളിൽ സ്പെഷൽ പ്രാർഥന യോഗങ്ങൾ നടക്കും. രാവിലെ 6 മുതൽ 7 വരെയും, വൈകിട്ട് 7 മുതൽ 8:30 വരെയും ഗൂഗിൾ മീറ്റിലാണ് യോഗം നടക്കുന്നത്.
ഗൂഗിൾ മീറ്റ് ഐഡി: https://meet.google.com/wos-jhwz-dia.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: +49 152 37254227