ബാഡ്ഹോംബുര്ഗില് മലയാളികള്‍ തിരുവോണം ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട് ∙ ജര്‍മനിയിലെ ഹെസന്‍ സംസ്ഥാനത്തിലെ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിനടുത്തുള്ള ബാഡ്ഹോംബുര്‍ഗ് മലയാളികള്‍ ഒത്തുചേര്‍ന്ന് ഇദംപ്രഥമായി തിരുവോണം ആഘോഷിച്ചു.

ഫ്രാങ്ക്ഫര്‍ട്ട് ∙ ജര്‍മനിയിലെ ഹെസന്‍ സംസ്ഥാനത്തിലെ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിനടുത്തുള്ള ബാഡ്ഹോംബുര്‍ഗ് മലയാളികള്‍ ഒത്തുചേര്‍ന്ന് ഇദംപ്രഥമായി തിരുവോണം ആഘോഷിച്ചു. 'വേരിയന്‍ഹൗസ് ഡോണ്‍ഹോള്‍സ്ഹൗസില്‍' നടന്ന ഓണാഘോഷത്തില്‍ മാവേലിയുടെ (പീറ്റര്‍ തെക്കനാത്ത്) സാന്നിധ്യം ഏറെ ആകര്‍ഷണമായി.
ഓണസദ്യ , 'മാവേലി ഇന്‍ ജര്‍മനി' എന്ന സ്കിറ്റ്, തിരുവാതിര, പുരുഷന്മാരുടെയും സ്ത്രീകളുടെയും സിനിമാറ്റിക് നൃത്തം, മറ്റ് സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. രാവിലെ 11:30ന് ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം 4 മണിക്കാണ് അവസാനിച്ചത്.