ജർമനിയിലെ ഇന്ത്യൻ വോളിബോള്‍ ക്ലബിന് പുതിയ ഭരണസമിതി
ജർമനിയിലെ ഇന്ത്യൻ വോളിബോള്‍ ക്ലബ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
ജർമനിയിലെ ഇന്ത്യൻ വോളിബോള്‍ ക്ലബ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
ജർമനിയിലെ ഇന്ത്യൻ വോളിബോള്‍ ക്ലബ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
കൊളോണ്‍ ∙ ജർമനിയിലെ ഇന്ത്യൻ വോളിബോള്‍ ക്ലബ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സിനി തോട്ടക്കര (പ്രസിഡന്‍റ്), ഡെസീന തോട്ടുങ്കല്‍ (ജനറല്‍ സെക്രട്ടറി), ഡെന്‍സി പൊയ്കയില്‍ (ട്രഷറര്‍), ഡാലിയ തോട്ടത്തില്‍(പരിശീലക), ഡിനീഷ് ഗോപുരത്തിങ്കല്‍ (ഷ്രിഫ്റ്റ്ഫ്യൂറര്‍), ജോയ് മാണിക്കത്ത്, ഡേവീസ് വടക്കുംചേരി (സെക്രട്ടറിമാര്‍), ജോഷി തോട്ടുങ്കല്‍ / മനോജ് ചെറുമഠത്തില്‍ (ഓഡിറ്റര്‍മാര്‍) എന്നിവരെയാണ് തിരഞ്ഞെടുത്തത് . രണ്ടുവര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.
നിരവധി രാജ്യാന്തര ടൂര്‍ണമെന്‍റുകൾ സംഘടിപ്പിച്ചിട്ടുള്ള ഇന്ത്യൻ വോളിബോള്‍ ക്ലബ് വോളിബോള്‍, ബാഡ്മിന്‍റണ്‍ തുടങ്ങിയ കായിക ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.