യുകെ കോലഞ്ചേരി സംഗമം നാളെ ലിവർപൂളിൽ
എറണാകുളം ജില്ലയിലെ കോലഞ്ചേരി നിവാസികളുടെ യുകെയിലെ കൂട്ടായ്മയായ യുകെ കോലഞ്ചേരി സംഗമം വാർഷിക സമ്മേളനവും കുടുംബകൂട്ടായ്മയും 12 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 8 മണി വരെ ലിവർപൂളിലെ വിസ്റ്റൺ ടൗൺ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.

ലിവർപൂൾ∙ എറണാകുളം ജില്ലയിലെ കോലഞ്ചേരി നിവാസികളുടെ യുകെയിലെ കൂട്ടായ്മയായ യുകെ കോലഞ്ചേരി സംഗമം വാർഷിക സമ്മേളനവും കുടുംബകൂട്ടായ്മയും 12 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 8 മണി വരെ ലിവർപൂളിലെ വിസ്റ്റൺ ടൗൺ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.
ഈ വർഷത്തെ സംഗമത്തിൽ, വടംവലി, ചെണ്ടമേളം തുടങ്ങിയവയും പരമ്പരാഗത കലാരൂപങ്ങളും അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കായിക-കലാ മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും അവസരമൊരുക്കുന്ന നിരവധി വിനോദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
സംഘടനാ കമ്മിറ്റി:
ചെയർമാൻ: സണ്ണി വർഗ്ഗീസ് (ലിവർപൂൾ)
ജനറൽ കൺവീനർ: ജോർജ് കുര്യാക്കോസ് (സ്വൻഡൻ)
ഫിനാൻസ് കൺവീനർ: നൈസെന്‍റ് ജേക്കബ് ബ്രിസ്റ്റോൾ)
കലാ വിഭാഗം കൺവീനർ: ബെല്ല ബേബി രാജ് (ബ്രിസ്റ്റോൾ)
സബ് കൺവീനർമാർ: ജോൺസൺ മാണി (പീറ്റർബറോ), ജെബി ചാക്കപ്പൻ (വോൾവർഹാംപ്ടൺ), അഥീന ജോൺസൺ (പീറ്റർബറോ), തങ്കച്ചൻ ഏറെക്കാട്ടുകുഴി (ബാത്ത്), ബിനു കുര്യാക്കോസ് (സതാംപ്ടൺ), അജി ജോർജ് (ലിവർപൂൾ), ഡോ. ജോഷി ജോർജ് (മാഞ്ചസ്റ്റർ)
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി വർഗീസ്: 07939723720, നൈസെന്‍റ് ജേക്കബ്: 07809444940,
ജോർജ് കുര്യാക്കോസ്: 07868993920.