യുകെയിൽ ജാസി ഷോ സംഘടിപ്പിച്ചു
യുകെയിലുള്ള പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത രണ്ട് ആഘോഷരാവുകൾ സമ്മാനിച്ച് മലയാളിയുടെ അഭിമാനം ജാസി ഗിഫ്റ്റും കാർമ്മിക് വേർഷൻ ബാൻഡും.

ബ്രിസ്റ്റോൾ∙ യുകെയിൽ ജാസി ഗിഫ്റ്റും കാർമിക് വേർഷൻ ബാൻഡും ചേർന്ന് ബ്രിസ്റ്റോളിലും ടോണ്ടോൺ ലൂമിലും ജാസി ഷോയ്ക്ക് നേതൃത്വം നൽകി. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധേയയായ ഡോക്ടർ വാണി ജയറാമും, ശരത് മേനോൻ ദീപക് അനൂപ് സുനിൽ, ദീപക് എന്നിവർ നേതൃത്വം നൽകുന്നതാണ് കാർമിക് വേർഷൻ ബാൻഡ്.
സ്റ്റെർലിങ് സ്ട്രീറ്റ് മോർഗേജ് കമ്പനി അവതരിപ്പിച്ച ഈ ഷോയുടെ സംഘാടകർ അലക്സ് ചാക്കോ, സുരേഷ് തോമസ്, സുനോജ് തോമസ്, പ്രിൻസി ഫിലിപ്പ്, ഹിന്‍റോ ഫിലിപ്പ്, അനിൽ ആന്‍റണി, സജി മാത്യു എന്നിവരായിരുന്നു