ലണ്ടൻ ∙ ചെംസ്ഫോഡ് സെന്റ് ലൂക്ക് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഇടവക പെരുന്നാൾ ചെംസ്ഫോഡ് സെന്റ് അഗസ്റ്റിൻ ഓഫ് കാന്റർബറി ചർച്ചിൽ 19നും 20നും നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് യുകെ, യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ ഏബ്രഹാം മാർ സ്തേഫാനോസ് മുഖ്യകാർമികനാകും. ഇടവക വികാരി ഫാ.ജോസൻ ജോൺ സഹകാർമികനാകും. 19നു വൈകിട്ട് 6

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ചെംസ്ഫോഡ് സെന്റ് ലൂക്ക് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഇടവക പെരുന്നാൾ ചെംസ്ഫോഡ് സെന്റ് അഗസ്റ്റിൻ ഓഫ് കാന്റർബറി ചർച്ചിൽ 19നും 20നും നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് യുകെ, യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ ഏബ്രഹാം മാർ സ്തേഫാനോസ് മുഖ്യകാർമികനാകും.

ഇടവക വികാരി ഫാ.ജോസൻ ജോൺ സഹകാർമികനാകും. 19നു വൈകിട്ട് 6 സന്ധ്യാനമസ്കാരം, ധ്യാനപ്രസംഗം എന്നിവയെ തുടർന്നു പ്രദക്ഷിണം. 20ന് ഉച്ചയ്ക്ക് 1.15നു ഭദ്രാസനാധ്യക്ഷന്റെ കാർമികത്വത്തിൽ കുർബാന. പ്രദക്ഷിണം, നേർച്ചവിളമ്പ്, ആശിർവാദം എന്നിവയും നടക്കും.

English Summary:

Chelmsford Saint Luke Orthodox Congregation Parish Feast

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT