കേംബ്രിജ്∙ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷന്‍റെ നേതൃത്വത്തിലുള്ള താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' കേംബ്രിജിൽ വെച്ച് നടത്തപ്പെടുന്നു. നവംബർ 24 മുതൽ 26 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും ത്രിദിന ആന്തരിക സൗഖ്യ ധ്യാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേംബ്രിജ്∙ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ  ഇവാഞ്ചലൈസേഷൻ കമ്മീഷന്‍റെ നേതൃത്വത്തിലുള്ള താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' കേംബ്രിജിൽ വെച്ച് നടത്തപ്പെടുന്നു. നവംബർ 24 മുതൽ 26 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും ത്രിദിന ആന്തരിക സൗഖ്യ ധ്യാനം നയിക്കുക. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ പേരുകൾ റജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ കോർഡിനേറ്റർമാരായ മനോജ് തയ്യിൽ, മാത്തച്ചൻ വിളങ്ങാടൻ എന്നിവർ അഭ്യർഥിച്ചു

ADVERTISEMENT

For Contact : Manoj Thayyil 07848808550,  
Mathachan Vilangadan : 07915602258
Venue: CALRET CENTRE, BUCKDEN TOWERS, HIGH STREET, BUCKDEN, SAINT NEOTS, CAMBRIDGE, PE14 5TA
Registration Link: https://forms .gle/NgLJ45X3oyVjZ5YA

English Summary:

An Inner Healing Retreat will be held from November 24, led by Fr. Joseph and Sister Ann Maria.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT