വൂസ്റ്റർ/പുതുപ്പള്ളി ∙ യുകെയിൽ നഴ്സിങ് വിദ്യാർത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശി നൈതിക് അതുൽ ഗാല(20) എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ താമസ സ്ഥലത്തെ റൂമിൽ നിന്നും പതിവ് സമയമായിട്ടും നൈതിക് പുറത്തു വരാത്തതിനെ തുടർന്ന് നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൂസ്റ്റർ/പുതുപ്പള്ളി ∙ യുകെയിൽ നഴ്സിങ് വിദ്യാർഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശി നൈതിക് അതുൽ ഗാല(20) എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ താമസ സ്ഥലത്തെ റൂമിൽ നിന്നും പതിവ് സമയമായിട്ടും നൈതിക് പുറത്തു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്തറിഞ്ഞത്. 

ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ശേഷമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. യൂണിവേഴ്സിറ്റി ഓഫ് വൂസ്റ്ററിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിയാണ് .യുവാവിന്റെ മാതാവ് മുംബൈയില്‍ ജോലി ചെയ്യുന്ന കോട്ടയം പുതുപ്പള്ളി സ്വദേശിനിയാണ്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്കാരം പിന്നീട്.

English Summary:

Malayali Nursing Student was Found Dead at his Residence in the UK