സൺഡേ സ്കൂൾ അസോസിയേഷൻ യുകെ നാഷനൽ കലോത്സവം 19ന്
മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ യുകെ നാഷനൽ കലോത്സവം 'ഈദോ ദ് യോലൂഫെ' 19ന് രാവിലെ 8.30 മുതൽ ലീഡ്സിലെ ബിഷപ്സ് എൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് അക്കാദമിയിൽ നടക്കും.

ലണ്ടൻ ∙ മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ യുകെ നാഷനൽ കലോത്സവം 'ഈദോ ദ് യോലൂഫെ' 19ന് രാവിലെ 8.30 മുതൽ ലീഡ്സിലെ ബിഷപ്സ് എൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് അക്കാദമിയിൽ നടക്കും.
യുകെ ഭദ്രാസനത്തിലെ 42 സൺഡേ സ്കൂളുകളിൽ നിന്നായി 300 ഓളം കുട്ടികൾ കലോത്സവത്തിൽ മത്സരിക്കും. സമാപന സമ്മേളനം സഭാ മാനേജിങ് കമ്മിറ്റി അംഗം അഡ്വ. പോൾ ജോൺ ഉദ്ഘാടനം ചെയ്യും.
സൺഡേ സ്കൂൾ ഭദ്രാസന ഡയറക്ടർ ഫാ. അഖിൽ ജോയി അധ്യക്ഷത വഹിക്കും. മുൻ ഡയറക്ടർ ഫാ. ഫിലിപ് തോമസ്, ജനറൽ സെക്രട്ടറി അനൂപ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി അജിത്ത് എം. ആദായി, ട്രസ്റ്റി ഇ. എ. തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും.