കൊളോണ്‍ ∙ ഇന്‍ഡ്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൊളോണിലെ സിറോ മലബാര്‍ റീത്ത് കൂട്ടായ്മയില്‍ പത്തു ദിവസത്തെ കൊന്തനമസ്കാരം നടത്തുന്നു. കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തിലാണ് (Herz Jesu Kirche, Danzierstr.53, 51063 Koeln) പരിപാടികള്‍ നടക്കുന്നത്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോണ്‍ ∙ ഇന്‍ഡ്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൊളോണിലെ സിറോ മലബാര്‍ റീത്ത് കൂട്ടായ്മയില്‍ പത്തു ദിവസത്തെ കൊന്തനമസ്കാരം നടത്തുന്നു. കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തിലാണ് (Herz Jesu Kirche, Danzierstr.53, 51063 Koeln) പരിപാടികള്‍ നടക്കുന്നത്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന കൊന്തനമസ്കാരത്തിന് ഒക്ടോബര്‍ 18 ന് (വെള്ളി) തുടക്കം കുറിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്റെ ഭാഗമായിട്ടായിരിയ്ക്കും ജപമാല പ്രാർഥന നടക്കുക.

ഒക്ടോബര്‍ 21 തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും വൈകുന്നേരം ആറു മണിക്കാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 27 ന് (ഞായര്‍) രാവിലെ 11 മണിക്കായിരിക്കും തിരുക്കര്‍മ്മങ്ങള്‍ തുടങ്ങുക. ഓരോ ദിവസത്തെ പ്രാര്‍ത്ഥനാ പരിപാടികള്‍ കമ്യൂണിറ്റിയുടെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ഒക്ടോബര്‍ 27 ന് വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളോടുകൂടി പരിപാടികള്‍ സമാപിക്കും.

English Summary:

Ten days of Prayer beads is performed in Syro Malabar Reeth community

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT