യുകെയിലെ കിടങ്ങൂർ സ്വദേശികൾ ഒന്ന് ചേരുന്ന കിടങ്ങൂർ സംഗമംനവംബർ 23,24 തിയതികളിൽ വോസ്റ്റർഷെയറിലെ ബെൽബ്രോട്ടനിൽ നടക്കും . കുടുംബാംഗങ്ങൾക്ക് എല്ലാവർക്കും ഒരുമിച്ചു ആഘോഷിക്കാൻ പറ്റുന്ന രീതിയിൽ ഒരുഡേ ആൻഡ് നൈറ്റ് ആയിട്ടാണ് സംഗമം ഒരുങ്ങുന്നത്. നാട്ടുവിശേഷങ്ങൾ പറയാനും, സൗഹൃദങ്ങൾ പുതുക്കാനുമായി ഒത്തുചേരാനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙  യുകെയിലെ കിടങ്ങൂർ സ്വദേശികൾ ഒന്ന് ചേരുന്ന കിടങ്ങൂർ സംഗമം നവംബർ 23,24 തീയതികളിൽ വോസ്റ്റർഷെയറിലെ ബെൽബ്രോട്ടനിൽ നടക്കും . കുടുംബാംഗങ്ങൾക്ക്  എല്ലാവർക്കും ഒരുമിച്ച് ആഘോഷിക്കാൻ  പറ്റുന്ന രീതിയിൽ ഒരു പകലും രാത്രിയും ആയിട്ടാണ് സംഗമം ഒരുങ്ങുന്നത്. നാട്ടുവിശേഷങ്ങൾ പറയാനും, സൗഹൃദങ്ങൾ പുതുക്കാനുമായി ഒത്തുചേരാനായി യുകെയിലെ എല്ലാ കിടങ്ങൂർ നിവാസികളെയും ക്ഷണിക്കുന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ജിനു സിറിയക് കോയിത്തുരുത്തിൽ, അനിൽ മാത്യു കോയിത്തറ, ജുബിൻ എബ്രഹാം കുഴിക്കൊട്ടയിൽ, അജീഷ് തോമസ് കടുതോടിൽ, നിജു ബേബി പാലക്കാട്‌ എന്നിവരാണ് ഈ വർഷത്തെ സംഗമത്തിന്റെ കോഓർഡിനേറ്റേഴ്സ്.   പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം - Belbroughton DY9 9UU - kidangoor.uk@gmail.com
(വാർത്ത: ജോർജ് എടത്വ)

English Summary:

Kidangoor Sangamam will be held on November 23 and 24