ബ്രിസ്റ്റോൾ ∙ യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ ഏറ്റവും വലിയ ആത്‌മീയ സംഗമമായ 22–ാമത്‌ എംപിഎയുകെ യുടെ നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ വച്ച് 2025 ഏപ്രിൽ 18, 19, 20 തീയതികളിൽ നടത്തപ്പെടുന്നു. മലയാളി പെന്തകോസ്തൽ അസോസിയേഷൻ പ്രസിഡന്റ് റവ ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്റ്റോൾ ∙ യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ ഏറ്റവും വലിയ ആത്‌മീയ സംഗമമായ 22–ാമത്‌ എംപിഎയുകെ യുടെ നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ വച്ച് 2025 ഏപ്രിൽ 18, 19, 20 തീയതികളിൽ നടത്തപ്പെടുന്നു. മലയാളി പെന്തകോസ്തൽ അസോസിയേഷൻ പ്രസിഡന്റ് റവ ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ദൈവവചന ശുശ്രുഷയ്ക്കായി പാസ്റ്റർ ബി മോനച്ചൻ മുഖ്യ പ്രാസംഗികനായിരിക്കും. എം പി എ ക്വയർ ആരാധനകൾക്ക് നേതൃത്വം നൽകുന്നു. യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേക സെക്ഷനും നടത്തപ്പെടും. ഞായറാഴിച്ച പൊതു ആരാധനയോടെ അവസാനിക്കും

ഇത്തവണത്തെ കോൺഫറൻസിൽ യുവ തലമുറയുടെ കൂടുതൽ പങ്കാളിത്തത്തോടെ കൂടുതൽ മികവാർന്ന നിലയിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. കോൺഫറൻസിന്റെ വിജയത്തിനായി ജനറൽ കമ്മറ്റിയിൽ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ പി സി സേവ്യർ (ജോ: സെക്രട്ടറി), പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവർ പ്രവർത്തനങ്ങൾ വിലയിരുത്തി.  

ADVERTISEMENT

വാർത്ത ∙ പോൾസൺ ഇടയത്ത്

English Summary:

22nd National Conference of MPAYUK