അബദ്ദിൻ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ആണ്ടുതോറും നടത്തി വരാറുള്ള മാർ തോമാസ്ലീഹായുടെയും മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെയും സംയുക്ത പെരുന്നാൾ ഈ വർഷവും ഒക്ടോബർ 26 ശനിയാഴ്ചയും 27 ഞായറാഴ്ചയും പൂർവാധികം ഭംഗിയായി കൊണ്ടാടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബദ്ദിൻ∙ അബദ്ദിൻ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ  മാർ തോമാശ്ലീഹായുടെയും പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെയും സംയുക്ത പെരുന്നാൾ ഈ വർഷം 26,27 തീയതികളിൽ നടക്കും. പെരുന്നാളിന്  ഫാ. ബിനിൽ രാജ് മുഖ്യ കാർമികനായിരിക്കും. ഇടവക വികാരി റവ.ഫാ.വർഗീസ് പി.എ. സഹകാർമികത്വം വഹിക്കും അബർഡീൻ ഗ്രേറ്റ് വെസ്റ്റേൺ റോഡിലുള്ള ഹോഡ്ബേൺ വെസ്റ്റ് പാരിഷ് ചർച്ചിലായിരിക്കും പെരുന്നാൾ ശുശ്രൂഷകൾ.

26ന് ആറിന് കൊടിയേറ്റവും ശേഷം സന്ധ്യാനമസ്ക്കാരവും 7 മുതൽ കൺവെൻഷനും നടക്കും. കൺവെൻഷനിൽ അബദ്ദിൻ  സെന്‍റ് മേരീസ് സിറോ മലബാർ മിഷൻ വികാരി റവ.ഫാ.വർഗീസ് പി.എ. മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. 

ADVERTISEMENT

27ന് 8ന് പ്രഭാത നമസ്ക്കാരവും 9ന്  കുർബാനയും നടക്കും.  കുർബാനയ്ക്കു റവ.ഫാ. ബിനിൽ രാജ് മുഖ്യ കാർമികത്വം വഹിക്കും ഇടവക വികാരി റവ.ഫാ.വർഗീസ് പി.എ. സഹകാർമികത്വം വഹിക്കും. വി. കുർബാനയ്ക്കുശേഷം പ്രദക്ഷിണവും ധൂപപ്രാർഥനയും കൈമുത്തും നേർച്ചവിളമ്പും അതിനുശേഷം വിളവെടുപ്പ് ഉത്സവും തുടർന്നും സ്നേഹവിരുന്നുമാണ് ക്രമീകരിച്ചിരിക്കുന്നത്.

Church Address:
Hodburn West Parish Church
9 Ashley Park Drive
Aberdeen
AB10 6RY
Contacts:
Rev. Fr. Varghese P. A Vicar – 07771147764
Mr. Saji Thomas Secretary -07588611805
Mr. Sudeeb John Trustee -07898804324

English Summary:

Aberdeen St.Thomas Indian Orthodox Church Feast

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT