സിറോ മലബാർ സഭ ഡബ്ലിന്‍ റീജന്‍ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 26ന് അയർലൻഡിലെ ബ്ലാക്ക് റോക്കിൽ ആരംഭിച്ചു. മുരിങ്ങൂര്‍ ധ്യാന കേന്ദ്രം മുൻ ഡയറക്ടറും, കല്യാൺ താബോർ ഡിവൈൻ റിട്രീറ്റ് സെന്റർ, ഡയറക്‌ടറുമായ ഫാ. മാത്യു ഇലവുങ്കല്‍ ആണ് കുടുംബ നവീകരണ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിന്‍  ∙ സിറോ മലബാർ സഭ ഡബ്ലിന്‍ റീജന്‍ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 26ന് അയർലൻഡിലെ ബ്ലാക്ക് റോക്കിൽ ആരംഭിച്ചു. മുരിങ്ങൂര്‍ ധ്യാന കേന്ദ്രം മുൻ ഡയറക്ടറും, കല്യാൺ താബോർ ഡിവൈൻ റിട്രീറ്റ് സെന്റർ, ഡയറക്‌ടറുമായ ഫാ. മാത്യു ഇലവുങ്കല്‍ ആണ് കുടുംബ നവീകരണ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. 

ഒക്ടോബര്‍ 26ന് 11.30 മുതല്‍ 7.30 വരെയും, ഞായറാഴ്ച ഒരു മണി മുതല്‍ 7.30 വരെയും തിങ്കളാഴ്ച 11.30 മുതല്‍ 7.30 വരെയുമാണ് മുതിർന്നവർക്കുള്ള ധ്യാനം നടക്കുന്നത്. ബ്ലാക്ക് റോക്ക് ന്യൂടൗണ്‍പാര്‍ക്ക് അവന്യുവിലുള്ള ചര്‍ച്ച് ഓഫ് ദി ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സിലാണ് ത്രിദിന ധ്യാനം നടക്കുന്നത്.  സോണൽ ട്രസ്റ്റിമാരായ ബിനുജിത് സെബാസ്റ്റ്യന്‍, ബിനോയ്, ജോബി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. സിബി സെബാസ്റ്റ്യന്‍, ജോയിച്ചൻ മാത്യു എന്നിവരാണ് ധ്യാനത്തിന്റെ  കോർഡിനേറ്റർമാർ. 

ADVERTISEMENT

ഇതേ ദിവസങ്ങളിൽ തന്നെ 'ആത്മീയം' എന്ന പേരില്‍ കുട്ടികള്‍ക്കുള്ള ധ്യാനവും നടത്തുന്നുണ്ട്. എല്ലാ ദിവസവും കുർബാനയോടു കൂടി ആരംഭിച്ച് ആരാധനയോടുകൂടി സമാപിക്കുന്ന വിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് സിബി സെബാസ്റ്റ്യന്‍ (0894488895), ജോയിച്ചൻ മാത്യു (0872636441), ബിനുജിത്ത് സെബാസ്റ്റ്യന്‍ (0879464254) എന്നിവരെ ബന്ധപ്പെടാം.

English Summary:

Syro Malabar Church Dublin Region Family Renewal Meditation has started.