വാറ്റ്ഫോർഡിൽ വേക്കഷൻ ക്ലബ് ഒക്ടോബർ 29 മുതൽ
വാറ്റ്ഫോർഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 'ഐ വൺഡർ' എന്ന ആശയത്തിൽ ഈ വർഷത്തെ വിബിഎസ് ഒക്ടോബർ 29, 30, 31 തീയതികളിൽ രാവിലെ 9:30 മുതൽ വൈകിട്ട് മൂന്ന് മണി വരെ നടത്തപ്പെടുന്നു.

ലണ്ടൻ ∙ വാറ്റ്ഫോർഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 'ഐ വൺഡർ' എന്ന ആശയത്തിൽ ഈ വർഷത്തെ വിബിഎസ് ഒക്ടോബർ 29, 30, 31 തീയതികളിൽ രാവിലെ 9:30 മുതൽ വൈകിട്ട് മൂന്ന് മണി വരെ നടത്തപ്പെടുന്നു. ഗാനങ്ങളും, കഥകളും, കളികളും, ഇന്ററാക്ടീവ് സെഷനുകളും വിബിഎസിന്റെ ഭാഗമായുണ്ടായിരിക്കും.