ഇന്ത്യയിലെ മെട്രോ സംവിധാനത്തെ പ്രശംസിച്ച് ജര്‍മന്‍ ഉപചാന്‍സലര്‍
ന്യൂഡല്‍ഹി/ബര്‍ലിന്‍ ∙ ഇന്ത്യയിലെ ട്രാഫിക് സംവിധാനത്തില്‍ ജര്‍മന്‍ ഉപചാന്‍സലറും ഇക്കോണമിക്സ് മന്ത്രിയുമായ റോബര്‍ട്ട് ഹാബെക്ക് വലിയ മതിപ്പ് അറിയിച്ചു.

ന്യൂഡല്‍ഹി/ബര്‍ലിന്‍ ∙ ഇന്ത്യയിലെ ട്രാഫിക് സംവിധാനത്തില്‍ ജര്‍മന്‍ ഉപചാന്‍സലറും ഇക്കോണമിക്സ് മന്ത്രിയുമായ റോബര്‍ട്ട് ഹാബെക്ക് വലിയ മതിപ്പ് അറിയിച്ചു. പരിസ്ഥിതി വാദിയായ മന്ത്രി ഇന്ത്യയില്‍ ഏറ്റവും വേഗമേറിയ ഗതാഗത മാര്‍ഗമായ മെട്രോയില്‍ യാത്രചെയ്തിന്റെ സന്തോഷമാണ് പ്രകടമാക്കിയത്.
ചാന്‍സലര്‍ ഷോള്‍സിനൊപ്പം സന്ദര്‍ശനത്തിനെത്തിയ റോബര്‍ട്ട് ഹാബെക്ക് ഇന്ത്യന്‍ വ്യാപാര മന്ത്രിക്കൊപ്പം ന്യൂഡല്‍ഹിയില്‍ സബ്‌വേയിലാണ് യാത്ര ചെയ്തത്. ഫെഡറല്‍ ഇക്കണോമിക്സ് മന്ത്രി റോബര്‍ട്ട് ഹാബെക്കും ഇന്ത്യന്‍ വ്യാപാര മന്ത്രി പിയൂഷ് ഗോയലും ഒരുമിച്ചാണ് ഡല്‍ഹിയില്‍ യാത്ര ചെയ്തത്.