സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷന് പുതിയ ഇടവക
സിയന്ന ∙ ഇറ്റലിയിലെ സിയന്ന കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക. സിയന്നയിലെഅക്വ കൽദ്ദായിലുള്ള സാൻ ബനോദേത്താ (san Benedetto) ദേവാലയമാണ് മലയാളികൾക്ക് ആരാധനാ ആവശ്യങ്ങൾക്കായി സിയന രൂപത വിട്ടു തന്നിരിക്കുന്നത്. പുതിയ സെന്ററിന്റ ഉദ്ഘാടനം സിയന്ന അതിരൂപത പിതാവ് കർദ്ദിനാൾ അഗസ്‌തോ പൗളോ

സിയന്ന ∙ ഇറ്റലിയിലെ സിയന്ന കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക. സിയന്നയിലെ അക്വ കൽദ്ദായിലുള്ള സാൻ ബനോദേത്താ (san Benedetto) ദേവാലയമാണ് മലയാളികൾക്ക് ആരാധനാ ആവശ്യങ്ങൾക്കായി സിയന രൂപത വിട്ടു തന്നിരിക്കുന്നത്. പുതിയ സെന്ററിന്റ ഉദ്ഘാടനം സിയന്ന അതിരൂപത പിതാവ് കർദ്ദിനാൾ അഗസ്‌തോ പൗളോ ലോജുഡിച്ചെ നിർവഹിച്ചു. ഇറ്റലി സിറോ മലങ്കര സമൂഹത്തിന്റെ വികാരി ഫാ. ബനഡിക്റ്റ് കുര്യൻ, സിയന്ന രൂപതയിൽ സേവനം ചെയുന്ന മലയാളി വൈദികർ, സന്യാസിനികൾ, വിശ്വാസി സമൂഹവും ഏറെ സന്തോഷത്തോടെയും പ്രാർഥനയോടെയും പരിപാടികളിൽ പങ്കെടുത്തു.
ഇനിമുതൽ സിയന്നയിലെ മലയാളം കുർബാനകൾ ഈ പള്ളിയിൽ ആയിരിക്കും നടക്കുക. മാസത്തിലെ അവസാന ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3:30 ദിവ്യബലി ഉണ്ടായിരിക്കും. സിയന രൂപതയിലെ ഇന്ത്യൻ സമൂഹത്തതിന്റെ ചുമതലയുള്ള ഫാ. ലിയോ വെമ്പിൽ പരിപാടികൾക്കു നേതൃത്വം നൽകി. Contact number: +39 3313854576